കല്യാശ്ശേരി: മാങ്ങാട് റേഷൻകട റോഡിന് സമീപം പി.വി. ബാബുരാജ് (47) അമേരിക്കയിലെ നോർത്ത് കരോലൈനയിലെ വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു. ഭാര്യ: വിദ്യ (അമേരിക്ക). മകൾ: നിള ബാബുരാജ് (നാദാപുരം റോഡ്). മാതാവ്: പത്മിനി. പിതാവ്: പരേതനായ പി.വി. പത്മനാഭൻ. സഹോദരങ്ങൾ: പി.വി. മധുസൂദനൻ (റെയിൽവേ), സ്വർണലേഖ, ധന്യലേഖ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് സമുദായ ശ്മശാനത്തിൽ.