പാപ്പിനിശ്ശേരി: അരോളി -കല്ലൂരിയിലെ മേപ്പേരി ശ്രീമതി (80) നിര്യാതയായി. ഭർത്താവ്: പരേതനായ പോള കുഞ്ഞിക്കണ്ണൻ. മക്കൾ: ലീല, വിമല, വിജയൻ, വിചിത്ര, വിനോദ്. മരുമക്കൾ: വിനോദ്, രാജീവൻ, വർഷ, ധന്യ, പരേതനായ പ്രകാശൻ. സഹോദരങ്ങൾ: സരോജിനി, ശ്രീധരൻ, ലക്ഷ്മി, നാരായണൻ, ലക്ഷ്മണൻ, ചന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച.