കണ്ണപുരം: മൊട്ടമ്മൽ ചെമ്മരവയൽ റോഡിൽ പരേതനായ മുണ്ടേരി അമ്പു നായരുടെ ഭാര്യ മാധവി അമ്മ (98) നിര്യാതയായി. മക്കൾ: ലീല, പത്മിനി, മണി, ശോഭ, പരേതരായ കണ്ണൻ നായർ, പാർവതി. മരുമക്കൾ: ട്രീസ, പവിത്രൻ, എ.കെ. ഭാസ്കരൻ, ബാബു, പരേതനായ ദാമോദരൻ. സഞ്ചയനം ചൊവ്വാഴ്ച.