തലശ്ശേരി: കാവുംഭാഗം കമാനമുക്ക് വാഴയിൽ ഹൗസിൽ വി.പി. യശോദ (94) നിര്യാതയായി. ഭർത്താവ്: പരേതനായ വി.പി. അനന്തൻ. മക്കൾ: കനകം, പ്രകാശ് ബാബു, ഷാജ, പ്രഭ, ഷാജി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.