പാനൂർ: കണ്ണംവെള്ളി ചാത്തോത്ത് സുരേന്ദ്രൻ (57) നിര്യാതനായി. തടവന്റവിട മാതുവിന്റെയും പരേതനായ ചാത്തോത്ത് കുഞ്ഞിരാമന്റെയും മകനാണ്. സഹോദരങ്ങൾ: മനോഹരൻ (മുംബൈ), ശ്രീജ (മാനന്തേരി), ശ്രീജിത്ത് (ഇലക്ട്രീഷ്യൻ).