തലശ്ശേരി: തലായി ശ്രീബാലഗോപാല ക്ഷേത്രത്തിന് സമീപം കൊണ്ടാപ്പന്റവിട സുഭദ്ര (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരന്റവിട കൃഷ്ണൻ. മക്കൾ: ശ്രീകല, പ്രദീപ് ബാബു, മനോജ്, അരുൺ, പരേതയായ പ്രഭാവതി. മരുമക്കൾ: ശ്യാമ, രേഷ്മ, ചന്ദ്രൻ, പരേതനായ മനോഹരൻ. സഹോദരങ്ങൾ: ശ്രീധരൻ, പ്രേമൻ, വിശ്വനാഥൻ, വിനുത, ഷീല, ശ്യാമള, പരേതനായ ദിവാകരൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് തലായി സമുദായ ശ്മശാനത്തിൽ.