മുഴപ്പിലങ്ങാട്: കുളം ബസാറിലെ ദീർഘകാല വ്യാപാരിയും മലബാർ ടൈൽസ് എന്ന സ്ഥാപന ഉടമയുമായ പനേരിച്ചാൽ - പാറക്കണ്ടി ഭാസ്കരൻ (ഓട് ഭാസ്കരൻ -82) നിര്യാതനായി. ഭാര്യ: ചന്ദ്രി.
മക്കൾ: ഹരീഷ്, അരുണ, ജിഷ, രഹന. മരുമക്കൾ: മിനി, നന്ദലാൽ, സുശാന്ത്, അനിൽ.
ഞായറാഴ്ച രാവിലെ 10 വരെ പാനേരിച്ചാലിലെ വസതിയിലും 10.15 മുതൽ മുഴപ്പിലങ്ങാട് കുളം ബസാറിലും പൊതുദർശനം. സംസ്കാരം 10.30ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് ശ്മശാനത്തിൽ.