തലശ്ശേരി: വടക്കുമ്പാട് കൂളി ബസാർ പുലിമുക്കിൽ ഷമീമ മൻസിലിൽ മമ്മൂട്ടി (83) നിര്യാതനായി. ഭാര്യ: മറിയു. മക്കൾ: മഹറൂഫ്, സലീം, ഷമീമ. സഹോദരങ്ങൾ: പരേതരായ മൂസ, ആബൂട്ടി, മൊയ്തു, അയിസു, ആസിയ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് കുന്നോത്ത് മൈതാനം ഖബർസ്ഥാനിൽ.