തലശ്ശേരി: പാലിശ്ശേരി ഹുദാ മസ്ജിദിന് സമീപം സെഡ്സിൽ പറമ്പത്ത് കണ്ടി കേളോത്ത് സുബൈദ (71) നിര്യാതയായി.
ഭർത്താവ്: പരേതനായ എൻ.കെ. അബ്ദുൽ ഷുക്കൂർ. മക്കള്: ഫിറോസ, ഫൈസൽ (കോഴിക്കോട്), ഫർഹാൻ (അബൂദബി). മരുമക്കൾ: യൂസുഫ് (കണ്ണൂർ), ഷെറിൻ, ഷാനിബ.
സഹോദരങ്ങൾ: അബ്ദുൽ ഖാദർ, ഷറഫുദ്ദീൻ, ഉമ്മർകുട്ടി, പരേതരായ യൂസുഫ്, അബ്ദുല്ല, അബ്ദുൽ ജലീൽ, അബ്ദുൽ അസീസ്, കാസിം, മുസ്തഫ.