വാണിമേൽ: വെള്ളിയോട് തറോൽ മത്തത്ത് താമസിക്കും തരശിയിൽ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അലി, നൗഷാദ് (മസ്കത്ത്), നൗഫൽ (ദുബൈ), അജ്മൽ (സെക്രട്ടറി അഞ്ചാം വാർഡ് മുസ് ലിം ലീഗ് കമ്മിറ്റി), സറീന, നസീറ, ആഷിഫ, പരേതയായ നഫീസ. മരുമക്കൾ: സമീർ വളയം, അൻസാർ നമ്പ്യത്താംകുണ്ട്, ഫസ്ലു കുറ്റ്യാടി, സൗദ ജാതിയേരി, സോഫിയ മാവൂർ, അൻഷിഫ വയനാട്.