കക്കട്ടിൽ: കുനിയിൽ വിജയരാഘവൻ (69) നിര്യാതനായി. പരേതരായ ശങ്കരക്കുറുപ്പിന്റെയും ഇന്ദ്രാണി അമ്മയുടെയും മകനാണ്. ഭാര്യ: തങ്കമണി (ആശവർക്കർ കുന്നുമ്മൽ).
മക്കൾ: രേഷ്മ, രാഖി. മരുമക്കൾ: ശോഭിത് (ഇന്ത്യൻ റെയിൽവേ), പരേതനായ സുമേഷ്.
സഹോദരങ്ങൾ: പത്മാവതി അമ്മ, പരേതനായ വേണുഗോപാലൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.