കുറ്റ്യാടി: അടുക്കത്ത് പാറയുള്ള പറമ്പത്ത് ജാനകി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ.മക്കൾ: ശൈലജ, ശ്യാമള, ശശി. മരുമക്കൾ: പവിത്രൻ, പിതാംബരൻ.