തിരുവമ്പാടി: ആനക്കാംപൊയിൽ വണ്ടാനത്ത് പരേതനായ ജോസഫിന്റെ ഭാര്യ മേരി (95) നിര്യാതയായി. തൊടുപുഴ മുണ്ടക്കൽ കുടുംബാംഗമാണ്. മക്കൾ: ജോയി (പുല്ലൂരാംപാറ), സിസിലി (കണ്ണോത്ത്), ജോണി (കൂടരഞ്ഞി), ഷാജു (കോഴിക്കോട്), ലിസിമോൾ (ആനക്കാംപൊയിൽ), ജോമോൻ (കരിമ്പ്), പരേതയായ അച്ചാമ്മ. മരുമക്കൾ: ആലീസ് പുതുപ്പള്ളിൽ (മുത്തപ്പൻപുഴ), ജോയി മോളേക്കുന്നേൽ (കണ്ണോത്ത്), മേരി കീരമ്പനാൽ (പുഷ്പഗിരി), മേരി മടപ്പള്ളിൽ (പുല്ലൂരാംപാറ), ഡേവിഡ് പൂമറ്റത്തിൽ (ആനക്കാംപൊയിൽ), ലിസി പാലമറ്റത്തിൽ (കൂമ്പാറ), പരേതനായ പൗലോസ് കുന്നപ്പള്ളിൽ (ചാലക്കുടി). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കരിമ്പ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.