താമരശ്ശേരി: തച്ചംപൊയിൽ സജീവം വീട്ടിൽ കെ. ലക്ഷ്മി (83) നിര്യാതയായി. ഭർത്താവ്: പരേതനായ രാവുണ്ണി കുട്ടി. മക്കൾ: സതി പ്രഭാകരൻ, സദാനന്ദൻ (റിട്ട. വെയർഹൗസിങ് കോർപറേഷൻ), സന്തോഷ് ബാബു (ഫോട്ടോഗ്രാഫർ, ചിത്രവാഹിനി), സതീശൻ (ദുബൈ), സചീന്ദ്രൻ താമരശ്ശേരി (സിനിമ സഹ സംവിധായകൻ), സജിത വിബിൻ, സനൽ (ഫാർമസിസ്റ്റ്, കെ.എം.സി.ടി). മരുമക്കൾ: പ്രഭാകരൻ (റിട്ട. ലേബർ ഓഫിസർ), വിബിൻ, സതി, സുബിഷ, ജിഷ. സംസ്കാരം ഞായറാഴ്ച രാവിലെ 9ന്.