തിരുവമ്പാടി: പുന്നക്കൽ കമ്പിവേലിക്കകത്ത് ഭാസ്കരൻ ആചാരി (70) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: പ്രസാദ്, പ്രകാശ്, പ്രീതി, പ്രിയ, പ്രതീപ. മരുമക്കൾ: സുകേഷ്, ബൈജു, പരേതനായ സുബ്രഹ്മണ്യൻ. സഹോദരങ്ങൾ: തങ്കപ്പൻ, സുകു, സുഗതൻ, ശ്രീധരൻ, രാധ. സംസ്കാരം ഞായറാഴ്ച 10ന്.