ഫറോക്ക്: കുളങ്ങരപ്പാടം ചേപ്പിലാരി കൊടക്കല്ലു പറമ്പിൽ താമസിക്കുന്ന ജാനകി (81) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു നായർ. മക്കൾ: വേണു, രാജൻ. മരുമക്കൾ: ശോഭന, വൃന്ദ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.