കോഴിക്കോട്: കിഴക്കെ നടക്കാവ് ഹോളി ക്രോസ് കോളജിന് സമീപം എമ്പയർ വില്ലയിൽ കൊടവന റാണി (66) നിര്യാതയായി. ഭർത്താവ്: കുറുമ്പൂർ രാജരത്നം (എമ്പയർ ഓട്ടോ സ്പെയേഴ്സ്). മക്കൾ: റസിത (ബംഗളൂരു), രതിൻരാജ് (ദുബൈ). മരുമക്കൾ: ജയദേവ് (സോഫ്റ്റ് വെയർ എൻജിനീയർ ബംഗളൂരു), അമൃത (ദുബൈ). സഹോദരൻ: കൊടവന റാം മോഹൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2ന് പുതിയപാലം ശ്മശാനത്തിൽ.