മാങ്കാവ്: വളയനാട് കാവിൽത്താഴം മെമ്പറത്ത് തൊടിയിൽ താമസിക്കുന്ന നജ്മുദ്ദീൻ (നജു- 57) നിര്യാതനായി. ചാലപ്പുറത്ത് മത്സ്യക്കച്ചവടം നടത്തിയിരുന്നു. ഭാര്യ: ഹൈറുന്നീസ. മക്കൾ: സഹൽ (ദുബൈ), നിസാം, അനുഷ (ബുഷി).