എരഞ്ഞിക്കൽ: പൂമക്കോത്ത് ഹസൻഷായുടെ മകൻ അജ്മൽ (47) നിര്യാതനായി. മാതാവ്: മക്കട പുത്തലത്ത് കുഴിയിൽ ജമീല. ഭാര്യ: ഷബ്ന. മക്കൾ: ആനിയ സാമിൻ, ആയിഷ ബിസവ.