തൃശൂര്‍: ചെമ്പുക്കാവ് കോപ്പറേറ്റിവ് റോഡ് ശ്രീഭവനില്‍ പരേതനായ താമറ്റൂര്‍ ശ്രീധരന്റെ ഭാര്യ കൊടുങ്ങല്ലൂര്‍ ഐക്കരപ്പറമ്പില്‍ രമാദേവി (79) നിര്യാതയായി. മക്കള്‍: അനിത, സുനിത (റിട്ട. പ്രിന്‍സിപ്പല്‍ ഗവ. എച്ച്.എസ്.എസ് അളഗപ്പനഗര്‍), മിനിത. മരുമക്കള്‍: കെ.പി. വേണുഗോപാല്‍ (റിട്ട. ജന. മാനേജര്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്), ഡോ. പി. നന്ദകുമാര്‍ (റിട്ട. പ്രഫ. കാര്‍ഷിക സര്‍വകലാശാല), കൃഷ്ണകുമാര്‍ കോങ്കോത്ത് (ദുബൈ). സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് പാറമേക്കാവ് ശാന്തിഘട്ടില്‍.