എളനാട്: തൃക്കണായ തെക്കേത്തോട്ടത്തില്‍ പരേതനായ പൈലിയുടെ ഭാര്യ മേരി (74) നിര്യാതയായി. മക്കള്‍: ഷൈജു, ഷിബു, ഷീജ. മരുമക്കള്‍: വിബിത, ജയിംസ്. സംസ്കാരം തിങ്കളാഴ്ച പകല്‍ 12ന് തൃക്കണായ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.