പൂത്തോൾ: ചിരിയങ്കണ്ടത്ത് ഔസേപ്പിന്റെ മകനും മുൻ സൈനികനുമായ ജോണി (85) നിര്യാതനായി. ഭാര്യ: കൊച്ചന്നം (റിട്ട. അധ്യാപിക എച്ച്.എസ് അരിമ്പൂർ) ചാഴൂർ തട്ടുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോജോ, ജിജി, ഡോ. ജിൻ ജോ. മരുമക്കൾ: ഡോ. ഷൈനി (ജ്യോതി എൻജിനീയറിങ് കോളജ് ചെറുതുരുത്തി), പോൾ പള്ളിത്തറ (റിട്ട. എ.ജി.എം.ബി.എസ്.എൻ.എൽ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് പൂത്തോൾ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.