ഇരിങ്ങാലക്കുട: കല്ലേറ്റുങ്കര- താഴേക്കാട് മാളിയേക്കൽ പരേതനായ ജോസിന്റെ മകന് മെജോ (46) നിര്യാതനായി. ഡ്രീം ബിഗ് ഫിലിംസിന്റെ എറണാകുളം ഏരിയ മാനേജരായിരുന്നു. മാതാവ്: മേരി. ഭാര്യ: നീതു. മക്കൾ: ഹമീൻ മെജോ, മിൻഹ റോസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് താഴേക്കാട് സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.