നടത്തറ: മാരാത്ത് വളപ്പില്‍ ശാന്തകുമാര്‍ (78) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കള്‍: സജീവ് കുമാര്‍, സന്തോഷ് കുമാര്‍, സകേഷ് കുമാര്‍. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടില്‍.