എടപ്പാൾ: പഴയ ബ്ലോക്കിന് സമീപം താമസിക്കുന്ന പരേതനായ കോലക്കാട്ട് അബ്ദുവിന്റെ മകൻ റഹ്മത്തുല്ല (50) നിര്യാതനായി. പഴയ ബ്ലോക്കിന് സമീപം ചിക്കൻ സ്റ്റാൾ നടത്തിവരുകയായിരുന്നു. ഭാര്യ: സൗദ. മക്കൾ: റസൽ, മിൻഹ. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ബർകത്ത്, തൗഫീഖ്, ഹബീബ്, താഹിറ, റഷീദ, ഷഫീറ, പരേതയായ ഖൈറുന്നീസ.