എടക്കര: ചുങ്കത്തറ പരേതനായ കരിമ്പില്‍ ജോയിയുടെ ഭാര്യ ചുങ്കത്തറ എം.പി.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട. അധ്യാപിക രാജ് നിവാസില്‍ അന്നമ്മ (85) നിര്യാതയായി. മകള്‍: റാണി വര്‍ഗീസ് (എരുമമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂള്‍). മരുമകന്: സെബാസ്റ്റ്യന്‍ (റിട്ട. അധ്യാപകന് തച്ചിങ്ങനാടന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് മുപ്പിനി സെന്റ് ജോര്‍ജ് മലങ്കര ദേവാലയ സെമിത്തേരിയില്‍.