മലപ്പുറം: ചട്ടിപ്പറമ്പ ചാഞ്ഞാൽ സഡൻസിറ്റി പഴങ്കുളത്തെ മുല്ലപ്പള്ളി മലയിൽ അഹമ്മദ് ഹാജി (72) നിര്യാതനായി. ഭാര്യമാർ: സമീറ, പരേതയായ ആമിന. മക്കൾ: ആദിൽ, സൈനുൽ ഹാബിദ്, ഫായീസ്, മർവാൻ, സഫ. മരുമക്കൾ: മുർഷിദ തറയിൽ മുണ്ടക്കോട്, റുഷ്ത അമ്പലവൻ വേങ്ങര, മാജിദ കോട്ടക്കൽ.