പൂക്കോട്ടൂര്‍: അത്താണിക്കല്‍ പരേതനായ തോട്ടപ്പാളി മോയിന്റെ മകന് സൈദ് (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: അബ്ദുല്‍ സലീം, മുഹമ്മദ് റാഷിദ്, സീനത്ത്, സബ്ന, ജസ്ന, ജാസ്മിന്, നസീബ. മരുമക്കള്‍: ഷഫീഖ, അഫീദ, മജീദ്, സിദ്ദീഖ്, റസാഖ്, ബഷീര്‍, മുഹമ്മദലി.