മഞ്ചേരി: തൃക്കലങ്ങോട് പഞ്ചായത്ത് നാലാം വാർഡിലെ ആശാവർക്കർ വലിയപറമ്പിൽ എം. ഗൗരി (58) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ. മക്കൾ: ഷിനോയ്, ഷിമി, ഷിൽജിത്ത്. മരുമക്കൾ: അജീഷ്, നീതുകൃഷ്ണ.