എടക്കര: മൂത്തേടം പനമ്പറ്റ എടത്തൊടിയിൽ ശ്രീകൃഷ്ണ ചൈതന്യൻ (76) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ശ്രീരഞ്ജ് (ബംഗളൂരു), ശ്രീരാജ്, ശ്രീജിഷ് (പുതുച്ചേരി). മരുമക്കൾ: രഞ്ജിത, സൗമ്യ, ഷിജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ഹിന്ദു സാംസ്കാരിക സമിതി ശ്മശാനത്തിൽ.