മങ്കട: അങ്കപ്പള്ളി സറാഫിന്റെ മകൻ ഷറഫലി (34) നിര്യാതനായി. മാതാവ്: റംല. ഭാര്യ: സാഹിറ. മക്കൾ: റാഷിദലി, റാസിഖലി, ഷാനു. സഹോദരങ്ങൾ: ഷാക്കിറലി, ഷഫീല, ഷഫീറലി.