വഴിക്കടവ്: പാലാട് പ്ലാത്തോട്ടത്തിൽ ശോഭന (മോളി-60) നിര്യാതയായി. ഭർത്താവ്: ഫിലിപ്പ്. മക്കൾ: ജിജോ, ജിനേഷ്, ജിൻസി. മരുമക്കൾ: സാജു വാണിയപുരയ്ക്കൽ, ജോയ്സി.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മണിമൂളി ക്രിസ്തുരാജ ഫൊറോന പള്ളി സെമിത്തേരിയിൽ.