കൊയിലാണ്ടി: കാപ്പാട് കുന്നുമ്മൽ ചോയിക്കുട്ടി (78) നിര്യാതനായി. ഭാര്യ: ദേവി കുനിയിൽ. മക്കൾ: ബിജു, രാജു (ഖത്തർ), രഞ്ജിത്ത്.
മരുമക്കൾ: ബബിത പെരുവട്ടൂർ (കൊയിലാണ്ടി താലൂക്ക് ഓഫിസ്), രമ്യ കരുവശ്ശേരി (കോയമ്പത്തൂർ), ജസ്ന ചെങ്ങോട്ട്കാവ്.
സഹോദരങ്ങൾ: കോരപ്പൻ (റിട്ട. സി.ഐ.എസ്.എഫ്), കൃഷ്ണൻ, പരേതനായ ബാലൻ, വിനോദൻ.