ബാലുശ്ശേരി: പുത്തൂർ വട്ടം പാറമേൽ കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ: ബാലൻ, സുമതി, വിനോദിനി, പരേതയായ ശോഭന. മരുമക്കൾ: ശ്യാമള, രഘു, പരേതരായ മോഹനൻ, വാസു. സഞ്ചയനം ഞായറാഴ്ച.