പൂനൂർ: തെക്കേ കണ്ടോത്ത് സി.എം. ശാന്തകുമാരി (64) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണ മാരാർ.മക്കൾ: പ്രവീൺ കുമാർ, പ്രജിത. മരുമകൻ: ദേവരാജൻ പുന്നശ്ശേരി. സഞ്ചയനം ഞായറാഴ്ച.