ചങ്ങരംകുളം: വേങ്ങച്ചാലിൽ വി.സി. പൊക്കൻ (74) നിര്യാതനായി. ചങ്ങരംകുളത്ത് തൊഴിലാളി വർഗ പ്രസ്ഥാനവും കമ്യൂണിസ്റ്റ് പാർട്ടിയും കെട്ടിപ്പടുക്കുന്നതിനു വേണ്ടി പ്രവർത്തിക്കുകയും മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. ഭാര്യ: അമ്മാളു. മക്കൾ: ആർട്ടിസ്റ്റ് ഷാജി മീഡിയ, മോളി. മരുമക്കൾ: മോനിഷ തൊട്ടിൽപാലം, അശോകൻ നടുപൊയിൽ. സഹോദരങ്ങൾ: പൊക്കി, കല്യാണി (പരേതരായ മാത, മാതു). സഞ്ചയനം ഞായറാഴ്ച.