തിരുവമ്പാടി: പുല്ലൂരാംപാറ ഹുസൈൻ പട്ടരുകടവ് (68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ ലത്തീഫ്, ഷംസുദ്ദീൻ, അബ്ദുറഹീം, സെലീന, നസീറ, ഹാജറ, റഹീന. മരുമക്കൾ: ബിലാൽ, അസീസ്, ഷമീർ, മൊയ്തീൻ കോയ, സുലൈഖ, ഷഹനാസ്, ഫാഹിക്ക. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പുല്ലുരാംപാറ സുന്നി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.