മൊകേരി: ചിക്കോന്നും ചാലിൽ കുഞ്ഞിക്കണ്ണൻ (68) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: റീജേഷ് (അധ്യാപകൻ -ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളജ് കല്ലാച്ചി), നിധീഷ് ഡെന്റൽ ടെക്നീഷ്യൻ തിരുവനന്തപുരം. മരുമക്കൾ: ജിബിന (കരണ്ടോട്), അഞ്ജു (കാവിലുംപാറ). സഹോദരങ്ങൾ: രവീന്ദ്രൻ (മത്സ്യമാർക്കറ്റ് കക്കട്ടിൽ), ജാനു (അരൂർ), മാതു (വട്ടോളി), ലീല (കക്കട്ടിൽ), മാലതി (പാതിരിപ്പറ്റ), തിലകം (മുണ്ടക്കുറ്റി). സഞ്ചയനം ഞായറാഴ്ച.