നാദാപുരം: പുറമേരി വില്ലാട്ട് ഗോപാലൻ (80) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സജിത, രജിത, സുനിത, ലിജിത. മരുമക്കൾ: സിരഞ്ചൻ, രാജിവൻ (കെ.എസ്.ആർ.ടി.സി തൊട്ടിൽപ്പാലം), ബാലകൃഷ്ണൻ, ബിനു. സഹോദരങ്ങൾ: പരേതരായ കണ്ണൻ, കേളപ്പൻ, കൃഷ്ണൻ, കല്യാണി, മാതു.