നാദാപുരം: കോടഞ്ചേരി അക്കരോൽ കുഞ്ഞിതറുവയി (69) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: സാജിത, സാബിറ, സഫരിയ. മരുമക്കൾ: അസീസ്, ഹാഷിം, നിസാം. സഹോദരങ്ങൾ: കുഞ്ഞമ്മദ് ഹാജി, കുഞ്ഞബ്ദുല്ല, അസീസ്, ആയിശ.