മടവൂർ: ആലപ്പുഴ ചാത്തനാട് തുലുക്കപ്പറമ്പിൽ താമസിക്കുന്ന മടവൂർ മേലേ തെക്കേടത്ത് അബ്ദുൽ ഖാദർ (73) നിര്യാതനായി. ഭാര്യ: റംല. മക്കൾ: അജ്ന, അജ്മൽ. മരുമകൻ: സുധീർ.