ബാലുശ്ശേരി: പനങ്ങാട് കരയത്തൊടി പാറക്കണ്ടി അയമു (61) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റജീദ് (പോർട്ടർ ബാലുശ്ശേരി), ഷാക്കിറ. മരുമക്കൾ: ഹർഷിന, ജംഷിദ്. സഹോദരി: ഷെറീന.