ചെറുവണ്ണൂർ: കണ്ണാട്ടിക്കുളം മേലയിൽ മൊയ്തീൻകോയ (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫൈസൽ, റിസാന, ഹസീന, ബക്സാന, അഫ്സൽ, സാജിന, ഫെമീന. മരുമക്കൾ: സുനീറ ബഷീർ (കുണ്ടായിത്തോട്), സെമീർ (പുതിയങ്ങാടി), അഷ്റഫ് (കോട്ടക്കൽ), ഷിഹാബ് (ഗുരുവായൂർ), നിസാർ(വളാഞ്ചേരി).