പാലത്ത്: ഊട്ടുകുളം വളോറപൊയിൽ ഗോപാലൻ (86) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: അനൂപ്കുമാർ (സൗദി), ബീനാകുമാരി, ലീനാകുമാരി. മരുമക്കൾ: പുഷ്പരാജൻ, സുരേഷ്ബാബു, റെനി അനൂപ്. സഹോദരങ്ങൾ: കൗസല്യ, ദേവി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹില്ലിൽ.