വില്യാപ്പള്ളി: അമരാവതി മൊട്ടന്തറേമ്മൽ മറിയം (92) നിര്യാതയായി. ഭർത്താവ്: പരേതനായ പോക്കർ (കുറ്റ്യാടി). മക്കൾ: കുഞ്ഞബ്ദുല്ല, അബ്ദുൽ ഖാദർ, കൗലത്ത്. മരുമക്കൾ: പരേതനായ മൂസ, റംല (മുതുവടത്തൂർ), ശാഹിദ (പാലയാട് നട). സഹോദരൻ: പരേതനായ എം.ടി.എസ്. അബ്ദുല്ല.