കായക്കൊടി: കിണറുള്ളപറമ്പത്ത് പാറു (88) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: അശോകൻ, യശോദ, ശാന്ത, ബാബു (ആയുർവേദ ഡിസ്പെൻസറി, നരിപ്പറ്റ). മരുമക്കൾ: കൃഷ്ണൻ, അനന്തൻ, കമല, രജിത. സഞ്ചയനം ശനിയാഴ്ച.