ഉള്ള്യേരി: മാമ്പൊയിൽ തൊണ്ടിയിൽ മീത്തൽ ചാത്തുക്കുട്ടി (81) നിര്യാതനായി. ഭാര്യ: ചിരുതക്കുട്ടി. മക്കൾ: മനോജ് (ഡ്രൈവർ), ശ്യാമള, ഗിരിജ. മരുമക്കൾ: ജഗദീശൻ, അശോകൻ (കോമത്ത്കര), ജിഷ.