പെരുമ്പിലാവ്: പാതാക്കര കഴുങ്ങിൽ നാസറിന്റെ ഭാര്യ ലൈല (53) നിര്യാതയായി. മക്കൾ: ലുത്ത്ഫി, മിർസാബ്, നിലൂഫർ. മരുമകൾ: അസ്മ.