കാളത്തോട്: തോപ്പ് ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന കരിപ്പാങ്കുളം പരേതനായ മുഹമ്മദിന്റെ മകന് അബ്ദുല്‍ അസീസ് ഹാജി (68) നിര്യാതനായി. കൃഷ്ണാപുരം മഹല്ല് രക്ഷാധികാര സമിതി അംഗമായിരുന്നു. ശക്തൻ മത്സ്യമാർക്കറ്റിലെ മൊത്തവ്യാപാരിയാണ്. ഭാര്യ: മറിയുമ്മ. മക്കള്‍: സബീന, ഷെറീന, ഹസീന. സജ്ന, സുഹൈല്‍. മരുമക്കള്‍: നിഷാദ്, ഷറഫുദ്ദീന്, അഷ്കര്‍, ഫൈസല്‍, ഷബീഹ.