ചാവക്കാട്: തെക്കഞ്ചേരി പരേതനായ കറുപ്പംവീട്ടിൽ കുഞ്ഞുമുഹമ്മദിന്റെ മകൻ അഷ്കർ (46) നിര്യാതനായി. മാതാവ്: പരേതയായ പാത്തുകുഞ്ഞി. ഭാര്യ: ഫൈമി. സഹോദരങ്ങൾ: സുഹറ, റംലത്തു, ഷക്കീല, നൂർജഹാൻ, സീനത്ത്, ഷാജിത, അഷ്ഫർ, പരേതരായ അഷറഫ്, ഖയറുന്നീസ.